News & Events

News & Events

ക്വിസ് കോബറ്റീഷനും അനുസ്മരണ സമ്മേളനവും

ക്വിസ് കോബറ്റീഷനും അനുസ്മരണ സമ്മേളനവും നെല്ലിമറ്റം കോളനിപ്പടിയില്‍ വെച്ചുണ്ടായ സ്കൂള്‍ ബസ് അപകടത്തില്‍ നമ്മെ വിട്ട് പിരി‍ഞ്ഞ അഞ്ച് സ്കൂള്‍ കുട്ടികളുടെ രണ്ടാം ഓര്‍മ്മദിനം പ്രമാണിച്ച് മാരമംഗലം സെന്‍റ് ജോര്‍ജ്ജ് ചാരിറ്റബിള്‍ ട്രസ്റ്റും, ജോഹന്‍ മെമ്മോറിയല്‍ ലൈബ്രറിയും സംയുക്തമായി നടത്തിയ...
Read More

അനിരുദ്ധനു വേണ്ടി

മാരമംഗലം സ്വദേശി അനിരുദ്ധനു വേണ്ടി മാരമംഗലം കാദേശ് മാര്‍ ഗീവര്‍ഗീസ് സഹദാ പളളിയുടെ കീഴിലുളള സെന്‍റ് ജോര്‍ജ്ജ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്നേഹ ഭവനത്തിന്‍റെ താക്കോല്‍ കോതമംഗലം എം എല്‍ എ ശ്രീ ആന്‍റണി ജോണ്‍ കൈമാറുന്നു.
Read More

2017 – 19 വര്‍ഷത്തെ ഭാരവാഹികള്‍

വികാരി – ഫാ. ജോസ് പരത്തുവയലില്‍ – 9446510628 സെക്രട്ടറി – ബേബി കുര്യാക്കോസ്, മാറാച്ചേരി പുത്തന്‍പുര – 9995860172 ട്രസ്റ്റി: – പൗലോസുകുട്ടി ജേക്കബ്ബ്, ഇടക്കാട്ട് – 9446720125 – സ്കറിയ വര്‍ക്കി, കാക്കത്തോട്ടത്തില്‍ – 9496332657 കമ്മറ്റി...
Read More

കുത്തുകുഴി കപ്പേള

മാരമംഗലം കാദേശ് മാര്‍ ഗീവര്‍ഗീസ് സഹദാ പളളിയുടെ കീഴിലുളള കുത്തുകുഴി കപ്പേളയില്‍ പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെയും പരി. പരുമല തിരുമേനിയുടെയും സംയുക്ത ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു. കോതമംഗലം മേഖലാ മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മാര്‍ യൗസേബിയോസ് മുഖ്യ...
Read More

2016 SSLC

2016 SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ മേടിച്ചതിനുളള മാനേജിംഗ് കമ്മറ്റിയുടെ മെമന്‍റോ കരസ്ഥമാക്കിയ മണിയാട്ടുകുടിയില്‍ എല്‍ദോസ് കുര്യാക്കോസ്
Read More

ഓണകിറ്റുകള്‍

ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെയും വനിതാസമാജത്തിന്‍റെയും ആഭിമുഖ്യത്തില്‍ ഓണകിറ്റുകള്‍ വിതരണം ചെയ്യുന്നു. [huge_it_gallery id=”16″] ​
Read More

എല്‍ഡേഴ്സ് ഫോറത്തിലെ..

ഇടവകയിലെ എല്‍ഡേഴ്സ് ഫോറത്തിലെ 80 വയസിനു മുകളില്‍ പ്രായമായ മാതാപിതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ ആദരിച്ചവര്‍ മേഖല മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ യൗസേബിയോസിനോടും വികാരി ഫാ. ജോസ് പരത്തുവയലിനോടൊപ്പവും.
Read More

ബസ് അപകടത്തിൽ മരിച്ച കുട്ടികളുടെ ഓർമ്മക്കായി

2015 ജൂൺ 26-)ഠ തിയതി നെല്ലിമറ്റത്ത് വെച്ച് നടന്ന സ്കൂൾ ബസ് അപകടത്തിൽ മരിച്ച കുട്ടികളുടെ ഓർമ്മക്കായി 2016 ജൂൺ 26-)ഠ തിയതി മാരമംഗലം പളളിയിൽ വെച്ച് ഒരു അനുസ്മരണ യോഗം ചേരുകയും 5 കുട്ടികളുടെയും ഓർമ്മക്കായി വൃക്ഷ തൈകൾ...
Read More