News & Events

News & Events

പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ട് നോമ്പാചരണവും

പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ട് നോമ്പാചരണവും സെപ്തംബർ 1 മുതൽ 8 വരെ 2015 എട്ട് നോമ്പ് പെരുന്നാളിന് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടി കയറ്റുന്നു
Read More

എൽഡേഴ്സ് ഫോറം

മാരമംഗലം പളളിയുടെ കീഴിലുളള എൽഡേഴ്സ് ഫോറം 05/07/2015 ൽ രൂപികൃതമായി. പ്രസിഡന്റായി വികാരി ഫാ.ജോസ് പരത്തുവയലിൽ വൈസ് പ്രസിഡന്റായി പൗലോസ് പൈലി മാറാച്ചരി കളപ്പുര സെക്രട്ടറിയായി ബേബി കുര്യാക്കോസ് മാറാച്ചേരി പുത്തൻപുര ജോയിന്റ് സെക്രട്ടറിയായി ഏലിക്കുട്ടി ദാവീദ് പൊന്നാലക്കുടി ട്രഷററായി...
Read More