News & Events
വലിയ നോമ്പിൽ വി.കുമ്പസാരം നടത്തപ്പെടുന്ന തീയതികൾ
10-03-2026 13-03-2026 (കൊളേമ്പേപടി ചാപ്പലിൽ ധ്യാനയോഗം കഴിഞ്ഞ് 12.30 മുതൽ) 14-03-2026 20-03-2026 21-03-2026 24-03-2026 26-03-2026 27-03-2026 28-03-2026 ടി. ദിവസങ്ങളിൽ വൈകിട്ട് 4 മണി മുതൽ വി. കുമ്പസാരം ഉണ്ടായിരിക്കുന്നതാണ്.
മാസ്‌ക്കുകളുടെ വിതരണം
ചാരിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്‌ക്കുകളുടെ വിതരണം 24/04/2020 മുതൽ തുടങ്ങുന്നു. മാസ്‌ക്കുകൾ തയ്ച്ചു തന്ന എല്ലാവരോടുമുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപയുടെ ചെക്ക് ശ്രീ.ആന്റണി ജോൺ MLA ക്ക് വികാരി ഫാ.ജോസ് പരണായിൽ കൈമാറുന്നു.
2018 ലെ വലിയ പെരുന്നാളിനു വികാരി ഫാ. ജോസ് പരത്തുവയലില്‍ കൊടി കയറ്റുന്നു
2018 ലെ വലിയ പെരുന്നാളിനു വികാരി ഫാ. ജോസ് പരത്തുവയലില്‍ കൊടി കയറ്റുന്നു
സണ്ടേസ്കൂളിന്‍റെയും ഓഫീസിന്‍റെയും ഉദ്ഘാടനം
ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ തിരുമനസുകൊണ്ട് പുതിയ സണ്ടേസ്കൂളിന്‍റെയും ഓഫീസിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചപ്പോള്‍…
8 നോന്പ് പെരുന്നാളിന് അഭിവന്ദ്യ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കൊടി കയറ്റുന്നു.
8 നോന്പ് പെരുന്നാളിന് അഭിവന്ദ്യ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കൊടി കയറ്റുന്നു.
