കുത്തുകുഴി കപ്പേള

കുത്തുകുഴി കപ്പേള

മാരമംഗലം കാദേശ് മാര്‍ ഗീവര്‍ഗീസ് സഹദാ പളളിയുടെ കീഴിലുളള കുത്തുകുഴി കപ്പേളയില്‍ പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെയും പരി. പരുമല തിരുമേനിയുടെയും സംയുക്ത ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു. കോതമംഗലം മേഖലാ മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മാര്‍ യൗസേബിയോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പുതുക്കി പണിത കപ്പേളയുടെ കൂദാശയും മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. വികാരി ഫാ. ജോസ് പരത്തുവയതില്‍, ഫാ. ജേക്കബ്ബ് കുടിയിരിക്കല്‍, ഫാ. ജോയി മാറാച്ചേരില്‍ എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിച്ചു. കോതമംഗലം രൂപതാ വികാരി ജനറാള്‍ ഫാ. ജോര്‍ജ്ജ് കാര്യാമഠത്തില്‍ പ്രംസംഗിച്ചു. ട്രസ്റ്റിമാരായ എം. സി. കുര്യാക്കോസ്, ടി. പി. പൗലോസ് സെക്രട്ടറി എം.സി. ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

img_20161001_203916

img_20161001_204640

img_20161001_210237

2016 SSLC

2016 SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ മേടിച്ചതിനുളള മാനേജിംഗ് കമ്മറ്റിയുടെ മെമന്‍റോ കരസ്ഥമാക്കിയ മണിയാട്ടുകുടിയില്‍ എല്‍ദോസ് കുര്യാക്കോസ്

ഓണകിറ്റുകള്‍

ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെയും വനിതാസമാജത്തിന്‍റെയും ആഭിമുഖ്യത്തില്‍ ഓണകിറ്റുകള്‍ വിതരണം ചെയ്യുന്നു.

[huge_it_gallery id=”16″]

8 നോമ്പ്

8 നോമ്പ് പെരുന്നാളിന് അഭി. കുര്യാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത കൊടി കയറ്റുന്നു

front

8

7

6

5

4

3

1&2

എല്‍ഡേഴ്സ് ഫോറത്തിലെ..

ഇടവകയിലെ എല്‍ഡേഴ്സ് ഫോറത്തിലെ 80 വയസിനു മുകളില്‍ പ്രായമായ മാതാപിതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ ആദരിച്ചവര്‍ മേഖല മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ യൗസേബിയോസിനോടും വികാരി ഫാ. ജോസ് പരത്തുവയലിനോടൊപ്പവും.

ബസ് അപകടത്തിൽ മരിച്ച കുട്ടികളുടെ ഓർമ്മക്കായി

2015 ജൂൺ 26-)ഠ തിയതി നെല്ലിമറ്റത്ത് വെച്ച് നടന്ന സ്കൂൾ ബസ് അപകടത്തിൽ മരിച്ച കുട്ടികളുടെ ഓർമ്മക്കായി 2016 ജൂൺ 26-)ഠ തിയതി മാരമംഗലം പളളിയിൽ വെച്ച് ഒരു അനുസ്മരണ യോഗം ചേരുകയും 5 കുട്ടികളുടെയും ഓർമ്മക്കായി വൃക്ഷ തൈകൾ നടുകയും ജോഹന്റെ കുടുബത്തിന്റെ സഹകരണത്തോടെ ജോഹൻ മെമ്മോറിയൽ ലൈബ്രറി അഭി. ഇടവക മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ യൗസേബിയോസ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

 


[huge_it_gallery id=”15″]