2015 ജൂൺ 26-)ഠ തിയതി നെല്ലിമറ്റത്ത് വെച്ച് നടന്ന സ്കൂൾ ബസ് അപകടത്തിൽ മരിച്ച കുട്ടികളുടെ ഓർമ്മക്കായി 2016 ജൂൺ 26-)ഠ തിയതി മാരമംഗലം പളളിയിൽ വെച്ച് ഒരു അനുസ്മരണ യോഗം ചേരുകയും 5 കുട്ടികളുടെയും ഓർമ്മക്കായി വൃക്ഷ തൈകൾ നടുകയും ജോഹന്റെ കുടുബത്തിന്റെ സഹകരണത്തോടെ ജോഹൻ മെമ്മോറിയൽ ലൈബ്രറി അഭി. ഇടവക മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ യൗസേബിയോസ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
[huge_it_gallery id=”15″]