മാരമംഗലം പളളിയുടെ കീഴിലുളള എൽഡേഴ്സ് ഫോറം 05/07/2015 ൽ രൂപികൃതമായി. പ്രസിഡന്റായി വികാരി ഫാ.ജോസ് പരത്തുവയലിൽ വൈസ് പ്രസിഡന്റായി പൗലോസ് പൈലി മാറാച്ചരി കളപ്പുര സെക്രട്ടറിയായി ബേബി കുര്യാക്കോസ് മാറാച്ചേരി പുത്തൻപുര ജോയിന്റ് സെക്രട്ടറിയായി ഏലിക്കുട്ടി ദാവീദ് പൊന്നാലക്കുടി ട്രഷററായി ജോർജ്ജ് വർക്കി താഴത്തെക്കുടി എന്നിവരെയും ജോർജ്ജ് ചെറിയാൻ കരിമ്പനക്കൽ, തോമസ് വർക്കി ചേരിയേക്കുടി, മത്തായി വർക്കി മുണ്ടിക്കുടിയിൽ എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.