വലിയ നോമ്പിൽ വി.കുമ്പസാരം നടത്തപ്പെടുന്ന തീയതികൾ

വലിയ നോമ്പിൽ വി.കുമ്പസാരം നടത്തപ്പെടുന്ന തീയതികൾ

10-03-2026

13-03-2026

(കൊളേമ്പേപടി ചാപ്പലിൽ ധ്യാനയോഗം

കഴിഞ്ഞ് 12.30 മുതൽ)

14-03-2026

20-03-2026

21-03-2026

24-03-2026

26-03-2026

27-03-2026

28-03-2026

ടി. ദിവസങ്ങളിൽ വൈകിട്ട് 4 മണി മുതൽ വി. കുമ്പസാരം ഉണ്ടായിരിക്കുന്നതാണ്.

മാസ്‌ക്കുകളുടെ വിതരണം

ചാരിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്‌ക്കുകളുടെ വിതരണം 24/04/2020 മുതൽ തുടങ്ങുന്നു. മാസ്‌ക്കുകൾ തയ്ച്ചു തന്ന എല്ലാവരോടുമുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.

ഓണകിറ്റുകള്‍

ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെയും വനിതാസമാജത്തിന്‍റെയും ആഭിമുഖ്യത്തില്‍ ഓണകിറ്റുകള്‍ വിതരണം ചെയ്യുന്നു.

[huge_it_gallery id=”16″]