News & Events

മാരമംഗലം കദേശ് മാർ ഗീവർഗീസ് സഹദാ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെൻ്റ് ജോർജ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ലക്ഷംവീട് കോളനിയിലുള്ള കുടുംബത്തിനായി നവീകരിച്ചു നൽകിയ ഭവനം